കണ്ടു ഞാന്‍ ഇന്നലെ വിദൂരമാം കോണില്‍
കടമിഴി കോണില്‍ ഒരു പുഞ്ചിരി നീ എനിക്കായി കാത്തുവെച്ചു
സന്ധ്യ മങ്ങുന്നു നേരമിരുട്ടുന്നു വഴിയേത്
നനവാര്‍ന്ന കന്മിഴിയില്‍ ഇരുട്ട് കറുക്കുന്നു
ഭൂത കാലത്തിന്റെ നഷ്ട ജാതകം തിരയുന്നു ഞാന്‍

പറഞ്ഞത് എറയുംമൌനം പറയാതെ പോയതു വാചാലം

വഴി പിരിഞ്ഞെതോ അന്യ ഗ്രഹത്തില്‍ നാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌